തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്ത് സിനിമകളിൽ അഭിനയിക്കുന്നതിനൊപ്പം കാർ പന്തയങ്ങളിലും പങ്കെടുത്തുവരുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ! ഒരു തീവ്ര കാർ റേസ് വീരനായ അജിത്ത് ഈയിടെ ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ പന്തയങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. തുടർന്നും വിവിധ പന്തയങ്ങളിൽ പങ്കെടുക്കുവാനായി ഇപ്പോൾ അതിനുള്ള ആസൂത്രണങ്ങൾ നടത്തി വരികയാണ് അജിത്ത്. ഇതിനോടൊപ്പം അജിത്ത്കുമാർ റേസിങ്ങുമായി ബന്ധപ്പെട്ട് 'RACING ISN'T ACTING' എന്ന പേരിൽ ഒരു ഡോക്യുമെന്ററി ചിത്രവും നിർമ്മിച്ചുവരുന്നുണ്ട്. ......
തമിഴിൽ 'തടയറ താക്ക', 'മീഗാമൻ', 'വിടാമുയർച്ചി' തുടങ്ങി ജനശ്രദ്ധ നേടിയ ചില ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് മകിഴ് തിരുമേനി. അജിത്ത് നായകനായി അഭിനയിച്ച 'വിടാമുയർച്ചി'യാണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ......
തമിഴ് സിനിമാലോകത്ത് നടൻ വിജയുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിന്റെയും വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ നടി തൃഷയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ശക്തമായി. ഏറെ നാളായി വിജയുമായി തൃഷയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ......
കന്നഡ സിനിമാ നിർമ്മാതാവായ രാജു ഷെരേഗർ തമിഴിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് 'വവ്വൽസ്'. 5 കഥകളടങ്ങുന്ന ഈ ആന്തലജി ചിത്രം ദിലീപ്കുമാർ, സംഗീത്, ഹേമന്ദ് കുമാർ, സന്തോഷ് രവി, ജഗൻ രാജേന്ദ്രൻ തുടങ്ങിയ അഞ്ച് പേരാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'യൂഹി' സേതു, ചിന്നി ജയന്ത്, സംയുക്ത വിശ്വനാഥ്, രാജ് അയ്യപ്പ, ദീപക് പരമേഷ് തുടങ്ങിയ തമിഴ് നടന്മാർക്കൊപ്പം 5 പുതിയ മുഖങ്ങളാണ് ഈ ചിത്രത്തിൽ നായികമാരായി അഭിനയിച്ചിരിക്കുന്നത്. ......
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ 'പദയാത്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മാർച്ച് 10-ന് മമ്മൂട്ടി ചെന്നൈയിൽ ധനുഷ് ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്യും. ......
മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ......
തമിഴിൽ 'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസായ ഈ ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ......
25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്ന് റിപ്പോർട്ട്.
ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. ......
പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പദയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് അമ്പലമേട് എഫ്.എ.സി.റ്റി. പരിസരങ്ങളിലായി തുടരുകയാണ്. ......
കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ തിയേറ്ററുകളിൽ എത്തും. സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ......